Package: synaptic Description-md5: d4fb8e90c9684f1113e56123c017d85f Description-ml: ഗ്രാഫിക്കല്‍ പാക്കേജ് മാനേജര്‍ ജിടികെ+ ഉം ആപ്റ്റും അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ഗ്രാഫിക്കല്‍ പാക്കേജ് മാനേജ്മെന്റിനുള്ള പണിയായുധമാണു് സിനാപ്റ്റിക്. ഉപയോക്താവിനു് സോഫ്റ്റു്വെയര്‍ പാക്കേജുകള്‍ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും പുതുക്കുന്നതും നീക്കം ചെയ്യുന്നതും സിനാപ്റ്റിക് സാധ്യമാക്കുന്നു. . Besides these basic functions the following features are provided: * Search and filter the list of available packages * Perform smart system upgrades * Fix broken package dependencies * Edit the list of used repositories (sources.list) * Download the latest changelog of a package * Configure packages through the debconf system * Browse all available documentation related to a package (dwww is required)